SPECIAL REPORTകഞ്ഞീടെ വില എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത് ബിനുച്ചായന്‍ ആശുപത്രീല് കിടന്നപ്പോഴാണ്; അവസാന നിമിഷം വരെയും പൊരുതുകയായിരുന്നു; വിട്ടുകൊടുക്കുകേലാ, എന്നുപറഞ്ഞോണ്ടിരുന്ന ഇച്ചായനാ, അതാ പ്രസ്ഥാനവും മനസ്സിലാക്കി: അടൂരിലെ കോണ്‍ഗ്രസ് നേതാവ് എസ്. ബിനുവിന്റെ സംസ്കാര ശുശ്രൂഷയില്‍ ഭാര്യ ഷൈനിയുടെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ9 July 2025 10:43 PM IST